New Technology Platforms for Disaster Management
UPSC Prelims Relevance
Subject: Disaster Management, Science and Technology (പരിസ്ഥിതിയും ദുരന്തനിവാരണവും, ശാസ്ത്ര സാങ്കേതികം)
Topic: Disaster Management Infrastructure, Use of ICT and Space Technology in Disaster Management, Government Policies and Interventions. (ദുരന്തനിവാരണത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, വിവരസാങ്കേതികവിദ്യയുടെയും ബഹിരാകാശ സാങ്കേതികവിദ്യയുടെയും ഉപയോഗം, സർക്കാർ നയങ്ങളും ഇടപെടലുകളും).
Key Highlights from the News
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുരന്തനിവാരണ രംഗത്ത് വേഗതയും കൃത്യതയും വർദ്ധിപ്പിക്കുന്നതിനായി മൂന്ന് പ്രധാന സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ (technology platforms) പുറത്തിറക്കി.
പുറത്തിറക്കിയ പ്ലാറ്റ്‌ഫോമുകൾ ഇവയാണ്:
Integrated Control Room for Emergency Response (ICR-ER)
National Database for Emergency Management Lite 2.0 (NDEM Lite 2.0)
Flood Hazard Zonation Atlas of Assam
ICR-ER: ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ (satellite data) തത്സമയം രക്ഷാപ്രവർത്തന ഏജൻസികൾക്ക് നൽകി രാജ്യത്തുടനീളമുള്ള ദുരന്തങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ സഹായിക്കും.
NDEM Lite 2.0: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരന്തനിവാരണ സേനകളെ ഏകോപിപ്പിച്ച് ഒരു യൂണിറ്റായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു ഡാറ്റാബേസ് ആണിത്.
Flood Hazard Zonation Atlas of Assam: അസമിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ നൽകി ദുരന്ത ലഘൂകരണത്തിന് (disaster mitigation) സഹായിക്കുന്ന ഒരു അറ്റ്ലസ് ആണിത്.
COMMENTS